മര്യാപുരം: അത്തിമൂട്ടുവിള വീട്ടിൽ ജി.കാർത്തികേയൻ(72) നിര്യാതനായി. ഭാര്യ: എൽ.ശോഭ. മക്കൾ: ശ്രീദേവി, ദീപു, ദീപ. മരുമക്കൾ: പ്രസാദ്, സീമ, വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.