വെള്ളല്ലൂർ: കാരക്കോണം വിളയിൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സോമവല്ലി (85) നിര്യാതയായി. മക്കൾ: പ്രദീപ്, ശിവപ്രസാദ്, രാജു . മരുമക്കൾ: പ്രഭ, വത്സല.