dd

മുട്ടട: മുണ്ടേക്കോണം സരസ്വതി മന്ദിരത്തിൽ എ.ശിവൻകുട്ടി നായർ (63) നിര്യാതനായി. ഭാര്യ:ശ്രീലത. മക്കൾ:
ഐശ്വര്യ, അശ്വിൻ. മരുമകൻ: അരുൺ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.