
നെടുമങ്ങാട്: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും കേരള ആർട്സ് മുൻ പ്രസിഡന്റുമായ ഉഴമലയ്ക്കൽ പരുത്തിക്കുഴി സാഫല്യത്തിൽ കെ.ജയകുമാർ (60,റിട്ട.ആർമി) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പൂജ,പുലരി.മരുമകൻ: വിഷ്ണുദേവ്. സഞ്ചയനം: (ഞായറാഴ്ച രാവിലെ 8ന്.