sasidharanpilla-s-73

കൊല്ലം: പത്തനാപുരം മഞ്ഞക്കാല പുത്തയം കാപ്പുമുകൾ വീട്ടിൽ എസ്.ശശിധരൻപിള്ള (റിട്ട. ഹെഡ്മാസ്റ്റർ, ഗവ.എൽ.പി സ്കൂൾ, മഞ്ഞക്കാല, 73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമണി. മക്കൾ: എസ്.ഹരികുമാർ (അദ്ധ്യാപകൻ,​ ഗവ. ഗേൾസ് ഹൈസ്കൂൾ,​ പുനലൂർ)​, ഡോ. എസ്.ശുഭ. മരുമക്കൾ: ആര്യ.ആർ.കൃഷ്ണൻ, ആർ.അരുൺ (മാനേജർ, ഫെഡറൽ ബാങ്ക്,​ എരുമേലി)​.