sasi

ആര്യനാട്: ആര്യനാട് ഗണപതിയാംകുഴി പാണംവിളാകം ശിവ ഭവനിൽ ജി.ശശി (74) നിര്യാതനായി. ഭാര്യ:വസുമതി. മക്കൾ:ശിവൻ,ശ്രീകല,സുമ. മരുമക്കൾ:സന്തോഷ്,ശ്രീകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.