paulose-varkey80

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി അക്കരവാവുങ്കൽ പൗലോസ് വർക്കി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: ലിസി, വർഗീസ്, റെജി. മരുമക്കൾ: ബേബി, മോളി വർഗീസ്.