പൂന്തുറ: പരുത്തിക്കുഴി പുതുവൽ പുത്തൻവീട്ടിൽ ടി.സി 46/206 ൽ സി.കെ.ഹസൻ കുട്ടി (75, കോട്ടയം ഇക്കാ) നിര്യാതനായി.ഭാര്യ: എം.നബീസ ബീവി.മക്കൾ: നവാസ്, നിയാസ്, നിസാ. മരുമക്കൾ: ഷീജ, ഷാഹിന, സത്താർ.