
പൂവാർ: കാഞ്ഞിരംകുളം കാക്കലാം കാനം ഷാരോൺ ഭവനിൽ എസ്.സ്റ്റീഫന്റെ (റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ സി.ജെ.മാർഗരറ്റ് (84,റിട്ട. ഹെഡ് ക്ലാർക്ക്,പൂവാർ ഗ്രാമപഞ്ചായത്ത്)നിര്യാതയായി. മക്കൾ: എസ്.ഡൊമിനിക്ക് (റിട്ട.എസ്.ഐ നെയ്യാറ്റിൻകര എസ്.പി.സി യൂണിറ്റ്), എസ്.ചന്ദ്രബിജു (റിട്ട. അസി.എൻജിനീയർ, പൊതു മരാമത്ത്, തിരുവനന്തപുരം), എസ്.എം.സീനാ ജോയ് (റിട്ട.സെക്രട്ടറി, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: ജയകുമാരി, ജലജകുമാരി (എച്ച്.എം.എൽ.എം.എസ് എൽ.പി.എസ്, മംഗലത്തുകോണം) അജിത്കുമാർ സുമനം(റിട്ട. സീനിയർ സുപ്രണ്ട്,സിവിൾ സപ്ലൈസ് കമ്മീഷനറേറ്റ് തിരുവനന്തപുരം). പ്രാർത്ഥന 22ന് രാവിലെ 8ന്.