ജലം വറ്റുന്നതോടുകൂടി അലയും പതയും കുമിളയും അകന്ന് ജലത്തിലെ സൂര്യപ്രതിബിംബം സാക്ഷാൽ സൂര്യനിൽ ഏകീഭവിക്കുന്നതുപോലെ അഹന്തയും പരമാത്മാവുമായി ഏകീഭവിക്കും.