തിരുവനന്തപുരം: വെള്ളായണി പാലപ്പൂര് നെടിയവിള പുത്തൻവീട്ടിൽ കൈരളി ടി വി കാമറാമാൻ ജി.വിനോദ്കുമാറിന്റെ ഭാര്യ ഷിയാന (33) നിര്യാതയായി. സംസ്‌കാരം പൂവച്ചൽ ജുമാ മസ്ജിദിൽ നടന്നു. മക്കൾ: അദ്വൈത്, ആൻഷി.