sreekanth

കള്ളിക്കാട്:നെയ്യാർഡാം ദൈവപ്പുര ശ്രീകാന്ത് ഭവനിൽ ഗോപിനാഥൻ നായർ-വിജയകുമാരിയമ്മ ദമ്പതികളുടെ മകൻ ശ്രീകാന്ത്(38)നിര്യാതനായി.സഹോദരൻ:ശ്രീജിത്ത്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.