ddd

നെടുമങ്ങാട്: പത്താംകല്ല് അമ്പനാട് വിശാഖത്തിൽ പരേതനായ ഖാദർ ഏട്ടിന്റെ മകൻ അബ്ദുൽ ഹസൻ (67) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി(റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). മക്കൾ: ജാസ്മിൻ.എ, ഹസീന.എ (എസ്.ബി.ഐ നെടുമങ്ങാട്). മരുമക്കൾ:ഷാജു എം.എസ് (തഹസിൽദാർ, തിരുവനന്തപുരം), സുനീർ.എസ് (അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ). ഫോൺ :9895033979