വക്കം : വക്കം കരീലാം വിളകത്ത് ശരണ്യത്തിൽ സുജാതന്റെ ഭാര്യ ജയന്തി (56 )നിര്യാതയായി.മക്കൾ: ശരണ്യ, ശരത് . മരുമകൻ : എൽജോൺ .