കാട്ടാക്കട:ആമച്ചൽ ഇളവൻകോണം ലീല വിലാസത്തിൽ എൽ.പത്മകുമാരി(49)നിര്യാതയായി.മക്കൾ പി.എം.ഗീതു,പി.എം.നീതു.മരുമക്കൾ:ഇന്ദ്രജിത്ത്,അനൂപ്.സഞ്ചയനം 20ന് രാവിലെ 9ന്.