വെള്ളറട: മുള്ളിലവുവിള കലാലയത്തിൽ സദാശിവൻ നായരുടെ ഭാര്യ ശ്രീകല (60) നിര്യാതയായി മക്കൾ: രാജേഷ്, രാജീവ്, മരുമക്കൾ: വിദ്യ, രമ്യ ആർ. ചന്ദ്രൻ .സഞ്ചയനം ചൊവ്വ രാവിലെ 9 മണിക്ക്.