velayudhan-78

പറവൂർ: കിഴക്കേപ്രം അറക്കപറമ്പിൽ (പാലാരി കോച്ചേരി പറമ്പ്) വേലായുധൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലത, രതി, രമ, ഗിരീഷ്. മരുമക്കൾ: മോഹനൻ, രാജേന്ദ്രൻ, മഞ്ജു, പരേതനായ സുരേഷ്