uh

വർക്കല : ഇലകമൺ കെടാകുളം സദാശിവ വില്ലയിൽ പ്രസേനൻ (63) നിര്യാതനായി. ഭാര്യ :ബേബി ഗിരിജ. മക്കൾ: പ്രീജ, പ്രിജി .മരുമക്കൾ :ബെൻസി ,അനീഷ്.