കൊ​​ച്ചി​:​ ​പെ​രു​മ്പാ​വൂ​ർ​ ​ടൗ​ണി​ൽ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​വ​രു​ന്ന​ ​ഹെ​റോ​യി​നു​മാ​യി​ ​യു​വാ​ക്ക​ൾ​ ​അ​റ​സ്റ്റി​ൽ.​ ​പെ​രു​മ്പാ​വൂ​രി​ൽ​ 10​ ​ഗ്രാം​ ​ഹെ​റോ​യി​നു​മാ​യി​ ​അ​ബ്ദു​ൾ​ ​ഹു​സൈ​ൻ​ ​(20​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​യും​ ​സ്വ​ദേ​ശി​ക​ളേ​യും​ ​ല​ക്ഷ്യ​മി​ട്ട് ​ആ​സാ​മി​ൽ​ ​നി​ന്ന് ​വ​ൻ​ ​തോ​തി​ൽ​ ​ല​ഹ​രി​ ​മ​രു​ന്ന് ​എ​ത്തി​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​യാ​ണ് ​ഇ​യാ​ളെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​രം.​ ​കു​ന്ന​ത്ത​നാ​ട് ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബി.​ ​സു​മേ​ഷും​ ​സം​ഘ​വും​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​ല്ല​പ്ര​ ​മാ​ർ​ബി​ൾ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ 12​ ​കു​പ്പി​ ​ഹെ​റോ​യി​നു​മാ​യി​ ​അ​സാം​ ​നൗ​ഗോ​ൺ​ ​സ്വ​ദേ​ശ​ ​മു​ക്‌​സി​ദു​ൾ​ ​ഇ​സ്ലാ​മാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ്ര​തി​ ​ആ​സാം​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​ഒ​ഡീ​ഷ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​ബ​സ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​വ​രു​ടെ​ ​ക​മ്മി​ഷ​ൻ​ ​ഏ​ജ​ന്റാ​യി​ ​ജോ​ലി​ ​ചെ​യ്തു​ ​വ​രു​ന്ന​യാ​ളാ​ണ്.