കഴക്കൂട്ടം : ചന്തവിള പാട്ടുവിളാകം അശ്വതി ഭവനിൽ ശാന്തമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: കോമളൻ നായർ, മധുസൂദനൻ നായർ, ഷിജി കുമാരി. മരുമക്കൾ: ലേഖ, സുരേഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.