
മലയിൻകീഴ് : തച്ചോട്ടുകാവ് മഞ്ചാടി ശ്രീശങ്കരത്തിൽ (സിറ്റി ഗാർഡൻസ്)എസ്.ജയശങ്കർ(52,ജീവനക്കാരൻ,മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ആൻഡമാൻ)നിര്യാതനായി.ഭാര്യ : പി.ആർ.രാജലക്ഷ്മി.മക്കൾ : ജെ.ആർ.ഗൗതംശങ്കർ,ജെ.ആർ.ഗൗരിശങ്കർ.സംസ്കാരം : 19 ന് വൈകുന്നേരം 5 ന് ശാന്തികവാടത്തിൽ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.