തിരുവനന്തപുരം: ജില്ലയിലെ ജൂനിയർ ആൺകുട്ടികളുടെ ഫുട്ബാൾ ടീമിനുള്ള സെലക്ഷൻ ട്രയൽസ് 23ന് രാവിലെ 8ന് എൽ.എൻ.സി.പി.ഇ കാര്യവട്ടം ഗ്രൗണ്ടിൽ നടക്കും. കേരള ഫുട്ബാൾ അസോസിയേഷന്റെ അംഗീകാരമുള്ള ക്ളബുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2005ന് ശേഷം ജനിച്ചിട്ടുള്ളവർക്ക് പങ്കെടുക്കാം.താത്പര്യമുള്ളവർ 21ന് മുൻപ് htt[://forms.gle/eJFLvbCrcAsqRQAt7 എന്ന ഗൂഗിൾ ഫോം ലിങ്കിൽ രജിസ്റ്റർ ചെയ്യണം.