dharna

കാട്ടാക്കട:വിദ്യാഭ്യാസ വായ്പ സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക,ജപ്തി നടപടികൾ അവസാനിപ്പിക്കുക,
ഗുണ്ടകളെ ഉപയോഗിച്ച് വായ്പ തിരിച്ചു പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കാട്ടാക്കട താലൂക്ക് ഓഫീസ് ധർണ.സംസ്ഥാന സെക്രട്ടറി എസ്.മിനി ഉദ്ഘാടനം ചെയ്തു.ജില്ലാ നേതാക്കളായ എ.ഷൈജു,സി അപ്പു,ലീലാമ്മ അമ്പൂരി,ഷംസുദ്ദീൻ പേയാട്,ചാൾസ് കാട്ടാക്കട,രവീന്ദ്രൻ പേയാട്,ലൂക്കോസ് കള്ളിക്കാട് എന്നിവർ സംസാരിച്ചു.