
പെരുമാതുറ: പെരുമാതുറ പണ്ടകശാല വീട്ടിൽ റഫീക്കാ ബീവി (85) നിര്യാതയായി.ഭർത്താവ് പരേതനായ പി .എം .ജുനൈദ് മൗലവി.
മക്കൾ : നജീബ് (അബുദാബി), മുനീർ (റാസ് അൽ ഖൈമ), മനാർ (ഷാർജ), നാജിഹ.
മരുമക്കൾ :ഷീന(ടീച്ചർ), സാജിത അമീൻ(ടീച്ചർ),സുറുമി, എം. യു. ഇർഷാദ് (അബുദാബി).