babu

കരകുളം: ഹൈസ്കൂൾ ജംഗ്ഷനു സമീപം തുളസീവനത്തിൽ ബാബുകുട്ടൻ നായർ ( 64 ) നിര്യാതനായി.

ഭാര്യ: ഉഷ. എസ്.മക്കൾ: രമ്യ .ബി, ധന്യ. ബി.മരുമക്കൾ: മനു പ്രസാദ്, അരുൺ കുമാർ.

സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.