parking

കാൽനടയാത്രക്കാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ..?റോഡിലും വാഹനങ്ങൾ, ഫുട്പാത്തിലും വാഹനങ്ങൾ. നടക്കാൻ ഒരിഞ്ച് സ്ഥലം അനുവദിക്കാതെ ആണ് വാഹന ഉടമകളുടെ നിരത്ത് കൈയ്യേറ്റം.