
പേരൂർക്കട :പദ്മവിലാസം ലെയ്ൻ വൃന്ദാവനത്തിൽ ശ്രീനാരായണ കുറുപ്പിന്റെ ഭാര്യയും കരമന എൻ. എസ്. എസ് കോളേജ് മുൻ കെമിസ്ട്രി വിഭാഗം മേധാവിയുമായ പ്രൊഫ. ജി. സുശീലാമ്മ (81) നിര്യാതയായി . സംസ്കാരം ഇന്ന് 2.30നു ശാന്തി കവാടത്തിൽ. മക്കൾ : ഉണ്ണികൃഷ്ണൻ (അരോമ കൺസ്ട്രക്ഷൻസ്, തിരുവനന്തപുരം ), ഹരികൃഷ്ണൻ (ബിസിനസ്).മരുമക്കൾ : ലതാ നായർ (ടീച്ചർ),രബിത കുറുപ്പ് (കെ .ടി .ഡി .സി).