മലയിൻകീഴ് : മച്ചേൽ കോവിലുവിള രഞ്ജിത് ഭവനിൽ രാമചന്ദ്രൻനായരുടെയും രാധാദേവിയുടെ മകൻ രാജിത് (32)നിര്യാതനായി.സഹോദരൻ : രഞ്ജിത് കണ്ണൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.