prakshan-67

വൈപ്പിൻ: എടവനക്കാട് സെയ്ത്മുഹമ്മദ് റോഡ് അമ്മാഞ്ചേരി എ.കെ. പ്രകാശൻ (67, എൽ.ഐ.സി. ഏജന്റ്) നിര്യാതനായി. ഭാര്യ: സരള (മുൻ ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: നീതു, നിതിൻ. മരുമകൻ: പ്രദീഷ്.