leela-bhai-amma

കല്ലമ്പലം: നാവായിക്കുളം ഹൈസ്കൂളിന് സമീപം ഗോകുലത്തിൽ അഡ്വ.എസ്.തങ്കപ്പൻപിള്ളയുടെ ഭാര്യ ലീലാഭായി അമ്മ (76 -റിട്ട.എച്ച്.എം) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ് (കെ.എസ്.ഇ.ബി,വയനാട്), ശ്യാം കൃഷ്ണൻ (വി.എച്ച്.എസ്.ഇ,കരവാരം). മരുമക്കൾ: പുഷ്പ (ടീച്ചർ, മോഡൽ സ്കൂൾ പട്ടം), ജയ (എസ്.സി.ബി, നാവായിക്കുളം).

ഫോട്ടോ: ലീലാഭായി അമ്മ