കോട്ടുകാൽ: പുന്നവിള രവീന്ദ്ര സദനത്തിൽ പി. രവീന്ദ്രൻ (81,റിട്ട.ജെ.സി.ഒ, ആർമി) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. തങ്കമണി.മക്കൾ: കവിരാജ്, കിരൺ രാജ്. മരുമക്കൾ: പ്രീതി, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8.30ന്.