
കിളിമാനൂർ:കുമ്മിൾ പഞ്ചായത്ത് കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.രജിത കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കൃഷ്ണപിള്ള,ബീന, റസീന,മെമ്പർമാരായ കെ.കെ. വത്സ,സുമേഷ്, രജിത കുമാരി,ശാലിനി,ശശികുമാർ,നിഫാൽ എന്നിവർ പങ്കെടുത്തു.