നെയ്യാറ്റിൻകര: വട്ടവിള കീഴ്ക്കൊല്ല കൊന്നക്കാട്ടുവിളവീട്ടിൽ വിശാലാക്ഷിഅമ്മ (92) നിര്യാതയായി. മകൾ: പ്രഭാവതി. മരുമകൻ: സുകുമാരൻ നായർ. സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30 ന്.