ചിറയിൻകീഴ്: പെരുങ്ങുഴി കാങ്കിച്ചിവിളാകത്ത് എസ്.രാജേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക.എസ്. മക്കൾ: ശ്രീക്കുട്ടി.സി, ശരണ്യ.സി. മരുമകൻ: റിജി മോഹൻ. മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 9ന്.