pic1

നാഗർകോവിൽ : ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രം മുൻ സ്ഥാനികരും എസ്.എം.എസ്.എം സ്‌കൂൾ ഭരണ സമിതി പ്രസിഡന്റുമായ വട്ടപ്പള്ളി മഠത്തിൽ ഡോ. എൻ.പരമേശ്വര ശർമ്മ (82) നിര്യാതനായി. വൈക്കം പാച്ചുമൂത്തത് കുടുംബത്തിലെ നാലാം തലമുറയിൽപെട്ടയാളാണ്. ഭാര്യ: പി. സ്വർണം ശർമ്മ. മക്കൾ: പി. ശാന്തി, ഡോ.പി. ശിവപ്രസാദ്, പി.ശിവപ്രകാശ്. മരുമക്കൾ: അനിൽകുമാർ, വി.ദീപ്തി, എൻ.പ്രീത. സംസ്‌കാരം: ഇന്നുച്ചയ്ക്ക് 2ന്.