ll

വർക്കല :പേരേറ്റിൽ കൂട്ടിക്കട ഭാസ്ക്കരഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ സരോജിനി (100) നിര്യാതയായി . മക്കൾ :പരേതനായ പ്രഭാസുതൻ, രാഗിണി, പരേതനായ മണിലാൽ, അഭിലാഷ്. മരുമക്കൾ :ഉഷ, പരേതനായ വിദ്യാധരൻ, രജിത, നിഷ.

ഫോട്ടോ- സരോജിനി