girija

തിരുമല :ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ A-3 ഗായത്രിയിൽ ഉണ്ണികൃഷ്ണൻ ഉണ്ണി (റിട്ട . ഡി. എച്ച്.എസ് സീനിയർ സൂപ്രണ്ട്)യുടെ ഭാര്യ എ പി .ഗിരിജ (70, റിട്ട . കെ.എസ്. എഫ്. ഇ മാനേജർ) നിര്യാതയായി. സംസ്കാരം 8.30ന് ശാന്തികവാടത്തിൽ.

മക്കൾ: അതുൽ,അഖിൽ. മരുമകൾ ശ്രീകല .