gopakrishnan-pilla

തോന്നയ്ക്കൽ: കണ്ണങ്കരക്കോണം പാമ്പനത്തു വീട്ടിൽ ഗോപാലകൃഷ്ണൻ പിള്ള (60) നിര്യാതനായി.

ഭാര്യ: കുമാരി . മക്കൾ :ഗോപികാ കൃഷ്ണൻ, ഗോപി കൃഷ്ണൻ. മരുമക്കൾ: ബിനുരാജ്, ഗോപിക .

സഞ്ചയനം : തിങ്കൾ രാവിലെ 9.ന് .