നെടുമങ്ങാട്:മൂഴി ചേലയിൽ തടത്തരികത്ത് വീട്ടിൽ സെയ്തു മുഹമ്മദ്(91)നിര്യാതനായി.ഭാര്യ:ബീവി കുഞ്ഞ്.മക്കൾ:റെജിലാ ബീവി,സലിം,ലൈല ബീവി,ഹാഷിം,ജുമൈ ബീവി.മരുമക്കൾ:ഇസ്മായിൽ,മാജിത,റഹീം,ലിബിൻ,റഹീം.