തലയൽ :ആറാലുംമൂട് ശിവനിവാസിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ
ഓമനയമ്മ(76) നിര്യാതയായി. മക്കൾ: ശാന്തി, പരേതനായ കുമാരൻ, സദാശിവൻ നായർ.
മരുമക്കൾ :രവീന്ദ്രൻ നായർ, ഉഷ കുമാരി, സന്ധ്യ .സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.