habusa-beevi

കണിയാപുരം : ചന്തവിള ചാണയിക്കോണം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ഇസ്മായിൽ പിള്ളയുടെ ഭാര്യ ഹാബുസാബീവി (80) നിര്യാതയായി. മക്കൾ : നസീമ ബീവി, നസീറ ബീവി, സീനത്ത്, ഷാജി. മരുമക്കൾ : പരേതനായ റഫീഖ് , മാഹീൻ, ഷാജിത.