gov

തിരുവനന്തപുരം: ഗവർണർക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ്ഭവൻ മാർച്ച് നടത്തിയ ചൊവ്വാഴ്ച ,രാജ് ഭവന് അധിക ധനസഹായമായി 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. പതിവ് ചെലവിന് പുറമെ, മീറ്റിംഗിനും മറ്റും അധികമായി ചെലവാക്കേണ്ടി വരുന്ന തുകയെന്ന കണക്കിൽ ഉൾപ്പെടുത്തിയാണ് 20 ലക്ഷം രൂപ അനുവദിച്ചത്.