
വിതുര:തൊളിക്കോട് പഞ്ചായത്ത് ഭിന്നശേഷി കലാകായികമേള പുളിമൂട് ഗവൺമെന്റ് യു.പി.സ്‌കൂളിൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് അദ്ധ്യക്ഷത വഹിച്ചു.മജീഷ്യൻ ആനപ്പെട്ടിഅശ്വിൻ മുഖ്യാഥിതിയായിരുന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുനിത മുഖ്യപ്രഭാഷണം നടത്തി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദലേഖ,വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എസ്.ഫർസാന,പറണ്ടോട്ഷാജി,കണ്ണൻ.എസ്.ലാൽ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ലിജുകുമാർ,തോട്ടുമുക്ക്അൻസർ,അനതോമസ്,എന്നിവരും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.