മാറനല്ലൂർ:റസ്സൽപുരം എരുത്താവൂർ പൂവണ്ണറത്തലയ്ക്കൽ വീട്ടിൽ സുബ്രഹ്മണ്യൻ (ശ്രീധരപ്പണിക്കർ-100) നിര്യാതനായി.ഭാര്യ:പരേതയായ സരോജിനി.മക്കൾ:ശശിധരൻ,അംബിക,ചന്ദ്രിക,ഗിരീശൻ,മഹേശൻ.മരുമക്കൾ:സുജാത,കൃഷ്ണൻ,അജന്ത,ദീപ.സഞ്ചയനം:25ന് രാവിലെ 8ന്.