shyamala-amma

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ വലിയ വീട്ടിൽ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ശ്യാമള അമ്മ (63) നിര്യാതയായി. മക്കൾ: ഷൈൻ ജിത്ത് (ഗൾഫ് ), സജിത്ത്. മരുമകൾ. മായ. സംസ്കാരം ചാത്തന്നൂർ ശീമാട്ടി ലക്ഷ്മി വിലാസം വീട്ടിൽ ഇന്ന് രാവിലെ 9.30 ന്.

ഫോട്ടോ: ശ്യാമള അമ്മ