vasnathi56

പാലാരിവട്ടം: സ്രാമ്പിക്കൽ പരേതനായ പ്രകാശന്റെ ഭാര്യ വാസന്തി (56) നിര്യാതയായി. മക്കൾ: രമ്യ, പ്രവീൺ. മരുമക്കൾ: സൂരജ്, ശ്രീദേവി.