പറവൂർ: പെരുവാരം പഠമടം റോഡിൽ സരസ്വതി വിലാസത്തിൽ പരേതനായ വിമുക്ത ഭടൻ രാജപ്പൻ തമ്പിയുടെ മകൾ ആശ (54) നിര്യാതയായി. സഹോദരങ്ങൾ: ജയ, നിർമ്മല, പരേതരായ ഡോ. കൃഷ്ണ വിജയൻ, രമ.