വെഞ്ഞാറമൂട്:പാറയ്ക്കൽ ഏറവിള ദീപാഭവനിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ശാരദ (89 ) നിര്യാതയായി.മക്കൾ: രത്നാകരൻ, യശോദ, ശ്രീകുമാർ ,അശോകൻ.മരുമക്കൾ:വത്സല,രവീന്ദ്രൻ, ഉഷാ കുമാരി,ശകുന്തള. സഞ്ചയനം:ചൊവ്വാഴ്ച .