saro

വെഞ്ഞാറമൂട് :വാമനപുരം കട്ടയ്ക്കാലിൽ വീട്ടിൽ വേലായുധന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ :രാധാകൃഷ്ണൻ , പ്രസന്ന,രാമചന്ദ്രൻ,മുരളി,ബേബി,ജയലാൽ .മരുമക്കൾ:അമ്പിളി,പുഷ്കരൻ,തുളസി,സുധി .