
നെയ്യാറ്റിൻകര : ഉദിയൻകുളങ്ങര മേലേത്തെരുവ് വട്ടവിള പുത്തൻ വീട്ടിൽ പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യ രാമലക്ഷ്‌മി അമ്മ (91) നിര്യാതയായി. മക്കൾ :ഉഷ കുമാരി , ബേബി ഗിരിജ, പരേതയായ സുജാത, ശ്രീനിവാസൻ , സരോജം, സുധാകരൻ, ഷീല കുമാരി , ഷീജ കുമാരി, സജയകുമാർ. മരുമക്കൾ : പരേതനായ മാധവൻ പിള്ള, ശ്രീനിവാസൻ , ശാർങധരൻ . കൃഷ്ണമൂർത്തി, ബേബി ഗിരിജ, ഉഷ, അജിത, പരേതനായ പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച.